Australia vs India 2018-19, Third ODI: All the stats from the match<br />ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മെല്‍ബണില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.<br />